ഫിഫ അറബ് കപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 700,000 ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു
ദോഹ: തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന്റെ അസാധാരണമായ പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്ന് ഫുട്‌ബോള്‍ ഇവന്റ്സ് ക്യുഎന്‍സിസിയില്‍ നടന്ന ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പത്രസമ്മേളനത്തില്‍
Read More