Breaking News

ഖത്തറില്‍ ജൂണ്‍ മാസം 13 ബില്യണ്‍ റിയാലിന്റെ പിഒഎസ്, ഇ-കൊമേഴ്സ് ഇടപാടുകള്‍

ദോഹ: ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ ഈ വര്‍ഷം ജൂണില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും

Read More
Breaking News

ഒറ്റപ്പാലം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഒറ്റപ്പാലം സ്വദേശി ഖത്തറില്‍ നിര്യാതനായി. ഒറ്റപ്പാലം പാലപ്പുറം പത്തൊന്‍പതാം മൈല്‍ സ്വദേശി കൊടക്കാട്ടില്‍ ഇബ്രാഹിം(76) ആണ് നിര്യാതനായത്.മക്കള്‍ക്കൊപ്പം ഖത്തറില്‍ താമസിച്ചുവരികയായിരുന്നു.ഭാര്യ :സുബൈദ.മക്കള്‍ : ഡോ.ദീന(ഹമദ്

Read More
Breaking News

ഗസ്സക്കുള്ള മാനുഷിക സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകള്‍

ദോഹ. ഇസ്രായേലിന്റെ കിരാതമായ നടപടികളാല്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ സഹോദരന്മാര്‍ക്കുള്ള മാനുഷിക സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകള്‍ . ഈജിപ്ത്, ജോര്‍ദാന്‍ വഴിയാണ് ഗസ്സയിലെത്തുക. ഖത്തര്‍ ചാരിറ്റിയുടെയും ഖത്തര്‍

Read More
Local News

ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം

ദോഹ. ഖത്തറിലെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം .ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ്

Read More
Local News

സംസ്‌കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ ജനറല്‍ ബോഡിയും കുടുംബ സംഗമവും

ദോഹ : സംസ്‌കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ 2024-25 വര്‍ഷത്തെ ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് നിഖില്‍

Read More
Breaking News

സിറ്റി സ്‌കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ

ദോഹ. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റി സ്‌കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Read More
Breaking News

ഖത്തറില്‍ പ്രഥമ പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം

ദോഹ. സമൂഹത്തില്‍ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ ശാക്തീകരിക്കുന്നതിനായി ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായപര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ

Read More
Breaking News

ഗസ്സക്ക് നേരിയ ആശ്വാസം , ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ എത്തി തുടങ്ങി

ദോഹ. ഗസ്സക്ക് നേരിയ ആശ്വാസം . ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ റാഫ ക്രോസിംഗ് വഴി ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങി.

Read More
Local News

‘മായാത്ത മന്ദസ്മിതം’ – പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന്

ദോഹ. മായാത്ത മന്ദസ്മിതം’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന് തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കും.ശിഹാബ് തങ്ങളുടെ സ്മരണയില്‍ തങ്ങളോര്‍മ്മകള്‍ പ്രാര്‍ത്ഥനകളോടെ അനുസ്മരണ

Read More
Local News

ഇന്ന് മുതല്‍ ആഗസ്ത് 8 വരെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ സ്‌പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും

ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഇന്ന് മുതല്‍ ആഗസ്ത് 8 വരെ സ്‌പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക്

Read More