സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശവുമായി ഫോക്കസ് ഖത്തര്‍ ഇഫ്താര്‍ മീറ്റ്
ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇരുപത് വര്‍ഷങ്ങളായി ഖത്തറില്‍ നിറസാന്നിധ്യമായ ഫോക്കസ് ഖത്തര്‍, സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശമുയര്‍ത്തി
Read More