ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം
ദോഹ. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മഹിത മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‌സ് പ്രസിദ്ധീകരിക്കുന്ന
Read More