വിമന്‍ ഇന്ത്യ ഖത്തര്‍ ഇഫ്താര്‍ കിറ്റ് വിതരണം
ദോഹ: ദോഹയില്‍ നിന്നും ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അര്‍ഹരായവരിലേക്ക് ഇഫ്താര്‍ കിറ്റുകളുമായി വിമന്‍ ഇന്ത്യ ഖത്തര്‍. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ 3500 പേര്‍ക്കുള്ള ഇഫ്താര്‍ കിറ്റുകള്‍
Read More