ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ 75-ാം വാര്‍ഷികം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു
ദോഹ. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ 75-ാം വാര്‍ഷികം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ത്രിവര്‍ണ്ണ പതാക
Read More