Local News

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.ഇന്തോ അറബ്

Read More
Local News

ജാസ്മിന്‍ അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

ദോഹ. പ്രശസ്ത പ്രവാസി എഴുത്തുകാരി ജാസ്മിന്‍ അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരം ‘ ക ച ട ത പ ‘ ( ഹരിതം ബുക്‌സ് ) കവര്‍

Read More
Local News

പുതിയ മെട്രോ ലിങ്ക് റൂട്ട് എം212 ഉദ്ഘാടനം ചെയ്തു

ദോഹ: ദോഹ മെട്രോ & ലുസൈല്‍ ട്രാം പുതിയ മെട്രോ ലിങ്ക് റൂട്ട് ങ212 ഉദ്ഘാടനം ചെയ്തു.അല്‍ റീം കോമ്പൗണ്ടും ബര്‍സാന്‍ ഹൗസിംഗ് കോംപ്ലക്‌സും ഉള്‍ക്കൊള്ളുന്നതിനായി ഖത്തറിലെ

Read More
Breaking News

ഖത്തറില്‍ ഗുരുതരമായ റോഡപകടങ്ങള്‍ പ്രതിമാസം 57 ശതമാനത്തിലധികം കുറഞ്ഞു

ദോഹ. ഖത്തറില്‍ ഗുരുതരമായ റോഡപകടങ്ങള്‍ ജൂലൈ മാസം 57 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയില്‍ കേവലം 6 ട്രാഫിക് മരണങ്ങളാണുണ്ടായത്. ജൂണില്‍ 14 പേരാണ്

Read More
Local News

അര്‍പ്പണബോധത്തിന്റെ പ്രതീകമായിരുന്നു വി. വി. എ ശുക്കൂര്‍ :ഖാദര്‍ പാലാഴി

തേഞ്ഞിപ്പലം: പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷകള്‍ കൈവിടാതെ അര്‍പ്പണ ബോധത്തോടു കൂടി പ്രതിസന്ധികളെ തരണം ചെയ്യുന്നവരുടെ പ്രതീകമാണ് അന്തരിച്ച എഴുത്തുകാരനും ഖുര്‍ആന്‍ വിവര്‍ത്തകനുമായ വി. വി. എ ശുക്കൂര്‍

Read More
Breaking News

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് റദ്ദാക്കിയ ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ: ഗാസ മുനമ്പിലെ നിലവിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ അധിനിവേശത്തിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു.

Read More
Local News

വയനാടിന് കൈത്താങ്ങായി ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ പായസം ചാലഞ്ച് സംഘടിപ്പിക്കുന്നു

ദോഹ. വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു .കേരളത്തിലെ വയനാട്ടിലുണ്ടായ

Read More
Breaking News

ഖത്തറില്‍ വേട്ടയാടല്‍ സീസണ്‍ ആരംഭിച്ചു, വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ദേശം

ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ വേട്ടയാടല്‍ സീസണ്‍ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More
Breaking News

രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡിന്റെ ‘ടൂറിസം ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് വോട്ടുചെയ്യാന്‍ പൊതുജനങ്ങള്‍ക്കവസരം

ദോഹ. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡിന്റെ ‘ടൂറിസം ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് വോട്ടുചെയ്യാന്‍ പൊതുജനങ്ങള്‍ക്കവസരം. ഖത്തര്‍ ടൂറിസത്തിന്റെ പേജ്

Read More
Breaking News

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലെ ദേശീയ ടീമിന്റെ ഉദ്ഘാടന മത്സരത്തിനുള്ള പുതിയ കിറ്റ് പുറത്തിറക്കി

ദോഹ. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ യുഎഇയ്ക്കെതിരായ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലെ ദേശീയ ടീമിന്റെ ഉദ്ഘാടന മത്സരത്തിനുള്ള പുതിയ കിറ്റ് പുറത്തിറക്കി. കൂടുതല്‍ ആരാധകരുടെ

Read More