Local News

ഐ വൈ സി ഖത്തര്‍ ‘ഷൂട്ട് ടു സേവ് ‘ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ. ഐ വൈ സി ഖത്തര്‍ മല്‍ഖ റൂഹി ചികിത്സാ ഫണ്ട് ശേഖരണാര്‍ത്ഥം ‘ഷൂട്ട് ടു സേവ് ‘ എന്ന പേരില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

Read More
Breaking News

വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പിയുടെ മാതാവ് നിര്യാതയായി

ദോഹ. വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഐബിപിസി വൈസ് പ്രസിഡണ്ടുമായ അഷ്‌റഫ് കെ.പിയുടെ മാതാവ് മാടത്തു വീട്ടില്‍ മറിയം നാട്ടില്‍ നിര്യാതയായി . 74 വയസ്സായിരുന്നു. കുഞ്ഞിമുഹമ്മദാണ്

Read More
Local News

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി

ദോഹ: കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്റെയും കേരളത്തിലും ഇന്ത്യയിലും മുസ് ലിം ലീഗ് – കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയത്തിലും കെഎംസിസി ഖത്തര്‍

Read More
Local News

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കണം കുവാഖ് ജനറല്‍ ബോഡി യോഗം

ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ സി സി മുംബൈ ഹാളില്‍ നടന്നു. പ്രസിഡന്റ് മുഹമ്മദ്

Read More
Local News

ഇടുക്കി കോട്ടയം എക്‌സ് പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌നേഹക്കൂട്ട്’ ഫാമിലി സ്റ്റേ കേഷന്‍ ജൂണ്‍ 21 ന്

ദോഹ. ഇടുക്കി കോട്ടയം എക്‌സ് പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌നേഹക്കൂട്ട്’ ഫാമിലി സ്റ്റേ കേഷന്‍ ജൂണ്‍ 21 ന് ഉംസലാല്‍ ഫാം ഹൗസില്‍. ചൂടും

Read More
IM Special

ഡോ.മൊയ്തീന്‍ കുട്ടി എബിക്ക് ഊഷ്മളമായ യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര ദോഹ. ദീര്‍ഘമായ സേവനത്തിന് ശേഷം കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഡോ.മൊയ്തീന്‍ കുട്ടി എബിക്ക് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഊഷ്മളമായ യാത്രയയപ്പ് നല്‍കി

Read More
Local News

നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം സംഘടിപ്പിച്ചു

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ബിര്‍ള പബ്‌ളിക് സ്‌കൂളില്‍ വച്ച് നടത്തിയ പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ്

Read More
Breaking News

ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ചേര്‍ന്നു

ദോഹ: ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസന്‍ അല്‍

Read More
Breaking News

അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു

ദോഹ. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു. ജൂണ്‍ 2024 മുതല്‍ ജൂണ്‍ 2028

Read More
Breaking News

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന വ്യാജ

Read More