പെരുന്നാള്‍ ആഘോഷത്തിന് മാറ്റ്കൂട്ടി ‘ക്യു ടീം ഈദ് മിസ്ബാഹ് ‘
ദോഹ. മലബാറിന്റെ തനത് കലകളും മാപ്പിളപ്പാട്ടുകളും ഉള്‍പ്പെടുത്തി ക്യു ടീം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേറ്റര്‍ ഫോറം ഈദിനോടനുബന്ധിച്ച് ഈദ് മിസ്ബാഹ് സംഘടിപ്പിച്ചു.സ്‌കില്‍സ് ഡെവലപ്പമെന്റ് സെന്ററില്‍ ആണ് പരിപാടി
Read More