സംസ്‌കൃതി സംഘടിപ്പിച്ച സംസ്മൃതി ശ്രദ്ധേയമായി
ദോഹ. കേരളത്തിന്റെ പൂര്‍വ്വ സ്മൃതികളെ സമഗ്രമായും സമ്പുഷ്ടമായും കോര്‍ത്തിണക്കി 150 ല്‍ പരം സംസ്‌കൃതി കലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് അരങ്ങേറിയ സംസ്മൃതി എന്ന കലാവിഷ്‌കാരം ഖത്തറിലെ
Read More