നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐ.സി.ബി.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദോഹ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി. ബി.എഫ്), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും, സഫാരി ഗ്രൂപ്പിന്റെയും സഹകരണത്തോടെ
Read More