Breaking News

Breaking News

റാസ് ലഫ്ഫാന്‍ അപകടം , മരണപ്പെട്ട ഇന്ത്യക്കാരുടെ ഭൗതികശരീരം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

ജൂണ്‍ 21 ലെ റാസ് ലഫ്ഫാന്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളിയടക്കം 4 ഇന്ത്യക്കാരുടെ മൃത ദേഹം വിവിധ വിമാനങ്ങളിലായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മലയാളിയുടെ മൃതദേഹം കോഴിക്കോട്ടേക്കും

Read More
Breaking News

നിയമം പാലിക്കാത്ത 17 ട്രാവല്‍, എയര്‍ കാര്‍ഗോ ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

വ്യോമഗതാഗത മേഖലയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പരിശോധനാ കാമ്പെയ്നുകളുടെ ഭാഗമായാണ് 17 ട്രാവല്‍, എയര്‍ കാര്‍ഗോ ഏജന്‍സികള്‍ അടച്ചുപൂട്ടിയതെന്ന്

Read More
Breaking News

റാസ് ലഫാന്‍ അപകടം, ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി അനുശോചനമറിയിച്ച് ഖത്തര്‍ ഊര്‍ജ മന്ത്രി

ജൂണ്‍ 21 ന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാര്‍ മരിച്ചതില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി അനുശോചനമറിയിച്ച് ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍

Read More
Breaking News

ഹോര്‍മുസ് വീണ്ടും അടച്ചു , ചരക്ക് ഗതാഗത പ്രതിസന്ധി തുടരും

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; ലബനാനില്‍ തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി.ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ

Read More
Breaking News

യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ലോക വ്യോമയാന സേവന രംഗത്ത് ശ്രദ്ധേയമായ ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ്യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ചു. മാര്‍ച്ച് 7 മുതല്‍ തന്നെ സിവില്‍

Read More
Breaking News

ഖത്തര്‍ എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കും

ഖത്തര്‍ എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കുംകുവൈത്ത് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ നാലിലായിരിക്കും ഖത്തര്‍ എയര്‍വേയ്‌സ് വിമാനമിറങ്ങുക.യാത്രക്കാര്‍ ഓണ്‍ലൈനില്‍ സമയം ചെക്ക് ചെയ്ത് എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ലൈന്‍

Read More
Breaking News

ഫോര്‍ബ്സ് മാഗസിന്റെ മികച്ച 100 അറബ് കുടുംബ ബിസിനസുകളില്‍ സ്ഥാനം പിടിച്ച് 10 ഖത്തരി സ്ഥാപനങ്ങള്‍

ഫോര്‍ബ്സ് മാഗസിന്‍ 2026-ല്‍ മെന മേഖലയിലെ മികച്ച 100 അറബ് കുടുംബ ബിസിനസുകളുടെ പട്ടികയില്‍ പത്ത് ഖത്തരി കുടുംബ ബിസിനസുകള്‍ ഇടം നേടി.പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക്

Read More
Breaking News

ഖത്തറില്‍ വിസ കാന്‍സല്‍ ചെയ്താല്‍ രണ്ടാഴ്ചക്കകം രാജ്യം വിടണം

ഖത്തറില്‍ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണം.‘നേരത്തെ വിസ കാന്‍സല്‍ ചെയ്ത ശേഷം രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരിയഡ് 30 ദിവസമായിരുന്നു,

Read More
Breaking News

കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍

കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍ . വരുംവര്‍ഷങ്ങള്‍ കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറട്ടെയെന്നും

Read More
Breaking News

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദര്‍ശകന് 5 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി ഉത്തരവ്

ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തി ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ട്രാഫിക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യാത്രക്കാരന് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും അതിന്റെ ഡ്രൈവര്‍മാരില്‍

Read More