ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിദേശ വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു
അമാനുല്ല വടക്കാങ്ങര ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിദേശ വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു, നിലവില്‍ മുപ്പതോളം വിദേശ വിമാനങ്ങള്‍ സേവനം പുനരാരംഭിച്ചു , വരും ദിവസങ്ങളില്‍ കൂടുതല്‍
Read More