Breaking News

Breaking News

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്; യാത്രക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കും: പ്രവാസി ലീഗല്‍ സെല്‍

ദോഹ. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ യാത്രക്കാര്‍ക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങള്‍ ഏറെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ സാഹചര്യത്തില്‍

Read More
Breaking News

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ധാക്കലിനെ തുടര്‍ന്ന് വിമാന നിരക്ക് കുത്തനെ ഉയര്‍ന്നു

ദോഹ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ധാക്കലിനെ തുടര്‍ന്ന് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അടിയന്തിരമായി യാത്ര ചെയ്യേണ്ട പലരും ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്.

Read More
Breaking News

ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കി, താമസിയാതെ വില കുറഞ്ഞേക്കും

ദോഹ. ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, താമസിയാതെ വില കുറഞ്ഞേക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. അതോടെ ഉളളിയുടെ വിലയില്‍

Read More
Breaking News

അഞ്ച് വര്‍ഷത്തിനിടെ 170 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ പ്രയോജനപ്പെടുത്തി

അമാനുല്ല വടക്കാങ്ങര ദോഹ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 170 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ കമ്പനി അറിയിച്ചു. ദോഹ മെട്രോ സര്‍വീസ് ആരംഭിച്ചതിന്റെ

Read More
Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . തൃശൂര്‍ പാവറട്ടി സ്വദേശി നരോത്ത് അലി (58 വയസ്സ്) ആണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായത്.ഖത്തറില്‍

Read More
Breaking News

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ് സ്

ദോഹ. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എടിഎം ദുബായ് 2024) ഉദ്ഘാടനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ബിസിനസ് ട്രാവലര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്

Read More
Breaking News

ഇന്നുമുതല്‍ ശക്തമായ വടക്കന്‍ കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ വടക്കന്‍ കാറ്റിന് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി മുന്നറിയിപ്പ് നല്‍കും. വാരാന്ത്യത്തിലും കാറ്റു തുടരാം.

Read More
Breaking News

പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും

ദോഹ. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നുവരുന്ന പതിനഞ്ചാമത് ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍

Read More
Breaking News

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കും

ദോഹ: ഈ വര്‍ഷാവസാനത്തോടെ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ (‘ജി സി സി ഗ്രാന്‍ഡ് ടൂര്‍സ്’ വിസ) സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍

Read More
Breaking News

ഹാഫിള് ശറഫുദ്ധീന്‍ സഖാഫിയുടെ ഭാര്യ സുഹൈല ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

ദോഹ: ഖത്തറിലെ പണ്ഡിതനായ ഹാഫിള് ശറഫുദ്ധീന്‍ സഖാഫിയുടെ ഭാര്യ സുഹൈല ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല

Read More