Breaking News
ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കി, താമസിയാതെ വില കുറഞ്ഞേക്കും
ദോഹ. ഇന്ത്യയില്‍ നിന്നുള്ള ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, താമസിയാതെ വില കുറഞ്ഞേക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. അതോടെ ഉളളിയുടെ വിലയില്‍ 300 ശതമാനത്തോളം വര്‍ദ്ധനയാണ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായത്.