ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 10 ന് : ഖത്തര്‍ കലണ്ടര്‍ ഹൗസ്
ദോഹ: ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അഭിപ്രായപ്പെട്ടു. ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രില്‍ 10 ബുധനാഴ്ച
Read More