മണ്ണില്‍ എം.ആര്‍.എ മജീദ് പെരിങ്ങത്തൂര്‍ നിര്യാതനായി
ദോഹ. മണ്ണില്‍ എം.ആര്‍.എ മജീദ് പെരിങ്ങത്തൂര്‍ നിര്യാതനായി . മുന്‍ ഖത്തര്‍ പ്രവാസിയായിരുന്നു. എം.ആര്‍.എ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന പരേതനായ എം.ആര്‍ അബ്ദുല്ലയുടേയും കോവുമ്മല്‍ നഫീസ ഹജ്ജുമ്മയുടെയും മകനാണ്.
Read More