ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ . നെതര്‍ലാന്‍ഡ്‌സും യു.എസ്. എ.യും തമ്മിലാണ് ആദ്യ മല്‍സരം.
Read More