രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഊര്‍ജം ആയുധമാക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. രാഷ്ട്രീയ പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ ഊര്‍ജം പുകമറയാക്കി കയറ്റുമതിയും ഇറക്കുമതിയും തടയുന്നതും സംഘര്‍ഷങ്ങളില്‍ ആയുധമാക്കുന്നതും അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര
Read More