ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനം നവംബര്‍ 1 വരെ മാത്രം
അമാനുല്ല വടക്കാങ്ങര ദോഹ: ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനം ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.
Read More