നഷ്ടപ്പെട്ട സാധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 പ്രയോജനപ്പെടുത്താം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ സുരക്ഷാ വകുപ്പുകളോ ആഭ്യന്തര പോലീസ് വകുപ്പുകളോ സന്ദര്‍ശിക്കേണ്ടതില്ലെന്നും നഷ്ടപ്പെട്ട സാധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 പ്രയോജനപ്പെടുത്താമെന്നും
Read More