അല്‍ ഗാരിയ ബീച്ച് നാളെ മുതല്‍ രണ്ട് മാസത്തേക്ക് അടക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായുള്ള പുനരുദ്ധാരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി അല്‍ ഗാരിയ ബീച്ച് നാളെ മുതല്‍ രണ്ട് മാസത്തേക്ക് അടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More