Breaking News

Breaking News

ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാ കൗണ്‍സിലിനും കത്തയച്ചു

ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാ കൗണ്‍സിലിനും കത്തയച്ചു.ഫെബ്രുവരി 28 മുതല്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തിനെതിരെയുള്ള

Read More
Breaking News

ഖത്തറില്‍ റേഡിയേഷന്‍ നിരീക്ഷണ, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം

ഖത്തറില്‍ വായുവിലും കരയിലും കടലിലുമുള്ള വികിരണത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഒരു റേഡിയേഷന്‍ നിരീക്ഷണ, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചുനിലവിലെ ഡാറ്റ

Read More
Breaking News

ഏപ്രില്‍ 5 മുതല്‍ ഉമ്മു സെനീമിലേക്ക് മെട്രോലിങ്ക് എം305

ഏപ്രില്‍ 5 മുതല്‍ അല്‍ വാബ് ക്യുഎല്‍എം മെട്രോ സ്റ്റേഷനില്‍ നിന്ന് ഐന്‍ ഖാലിദ് വഴി ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ ഉമ്മു സെനീമിലേക്ക് മെട്രോലിങ്ക് എം305. ഓരോ

Read More
Breaking News

ഇന്നും ഖത്തറിനെതിരെ ഇറാനിന്റെ ഡ്രോണാക്രമണം

ഇന്നും ഖത്തറിനെതിരെ ഇറാനിന്റെ ഡ്രോണാക്രമണം നടന്നതായും എല്ലാം ഖത്തര്‍ സായുധ സേന , വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു

Read More
Breaking News

ഖത്തറില്‍ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അലേര്‍ട്ടുകളെ അനുകരിക്കരുത്

ഖത്തറില്‍ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അലേര്‍ട്ടുകളുടെ ശബ്ദങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകളോ ഓഡിയോ റെക്കോര്‍ഡിംഗുകളോ പ്ലേ ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ റിംഗ്ടോണുകളായി സജ്ജീകരിക്കുകയോ ഒത്തുചേരലുകളിലോ പൊതു സ്ഥലങ്ങളിലോ

Read More
Breaking News

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രീസ്, യുഎഇ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷിപ്പിംഗ് കമ്പനികളെ

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രീസ്, യുഎഇ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷിപ്പിംഗ് കമ്പനികളെയെന്ന് റിപ്പോര്‍ട്ട് . ബ്ലൂംബെര്‍ഗിന്റെയും മറൈന്‍ ട്രാഫിക് ഓര്‍ഗനൈസേഷനുകളുടെയും കണക്കുകള്‍

Read More
Breaking News

ഡിസൈന്‍ ദോഹ ബിനാലെ 2026 നവംബര്‍ 5 ലേക്ക് നീട്ടിവെക്കാന്‍ ഖത്തര്‍ മ്യൂസിയംസും ഡിസൈന്‍ ദോഹയും തീരുമാനിച്ചു

ഡിസൈന്‍ ദോഹ ബിനാലെ 2026 നവംബര്‍ 5 ലേക്ക് നീട്ടിവെക്കാന്‍ ഖത്തര്‍ മ്യൂസിയംസും ഡിസൈന്‍ ദോഹയും തീരുമാനിച്ചു, പ്രദര്‍ശനങ്ങള്‍ 2026 ഡിസംബര്‍ 31 വരെ തുടരും. മേഖലയിലെ

Read More
Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും താപനില ഉയരുന്നതിനും സാധ്യത

ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും താപനില ഉയരുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു

Read More
Breaking News

മേഖലയില്‍ സംഘര്‍ഷം തുടരുമ്പോഴും ഖത്തറിലെ പരിസ്ഥിതി സുരക്ഷിതം

മേഖലയില്‍ സംഘര്‍ഷം തുടരുമ്പോഴും ഖത്തറിലെ പരിസ്ഥിതി സുരക്ഷിതം. ഖത്തറിലെ വായു, കര, കടല്‍ മേഖലകളിലെ റേഡിയേഷന്‍ തോത് സാധാരണവും സുരക്ഷിതവുമായ നിലയിലാണെന്ന് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു.റേഡിയേഷന്‍

Read More
Breaking News

മാര്‍ച്ച് 22 മുതല്‍ 26 വരെയുള്ള കാലയളവില്‍ ഖത്തറില്‍ നടന്നത് 231,982,343 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം

മാര്‍ച്ച് 22 മുതല്‍ 26 വരെയുള്ള കാലയളവില്‍ ഖത്തറില്‍ 231,982,343 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായി നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിലെ റിക്കോര്‍ഡുകള്‍

Read More