സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫ്‌ളൂ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങാത്ത
Read More