ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി മൂന്ന് ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌ക്കൂള്‍സ് ലൈസന്‍സിംഗ് വിഭാഗം മേധാവി ഹമദ്
Read More