പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദുബൈയിലും നീറ്റ് പരീക്ഷ കേന്ദ്രം , ഇന്നു മുതല്‍ അപേക്ഷിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദുബൈയിലും നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ കുവൈത്തിലും കേന്ദ്രം അനുവദിച്ചിരുന്നു.
Read More