കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, ഇന്നലെ 418 പേര്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആഭ്യന്തര മന്ത്രാലയം. ഇന്നലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് 418 പേരാണ് പിടിയിലായത്.
Read More