ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം വരെ വാക്സിനെടുക്കുന്നതോടെ മഹാമാരിയുടെ അന്ത്യമാരംഭിക്കും : ഡോ. യൂസഫ് അല്‍ മസ്ലമാനി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം വരെ വാക്സിനെടുക്കുന്നതോടെ മാത്രമേ മഹാമാരിയുടെ അന്ത്യമാരംഭിക്കുകയുളളൂവെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.
Read More