Breaking News

Breaking News

ഹോര്‍മുസ് കടലിടുക്കില്‍ ഒരു താല്‍ക്കാലിക ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍- ഒമാന്‍ വിദേശകാര്യ മന്ത്രി

ഒമാനും ഇറാനും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Read More
Breaking News

ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രി ടെലഫോണ്‍ സംഭാഷണം നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ടെലിഫോണില്‍ സംസാരിച്ചു. ഏറ്റവും പുതിയ

Read More
Breaking News

പ്രവാസി ക്ഷേമ പെന്‍ഷന്‍ 32 കോടി അനുവദിച്ച നടപടി സ്വാഗതാര്‍ഹം

പ്രവാസി പെന്‍ഷന്‍കാര്‍ക്കും ഓണം ഉണ്ണാന്‍ സൗകര്യമൊരുക്കി ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ കൊടുക്കാന്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ

Read More
Breaking News

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി നാട്ടില്‍ നിര്യാതനായി

വാഴക്കുളം – തൊടുപുഴ സ്വദേശികളായ പിന്റോ ഫിലിപ്പിന്റെയും ഷൈനി പിന്റോയുടെയും മകന്‍ ജോര്‍ജി ഫിലിപ്പ് പിന്റോ (14) ആണ് ഇന്ന് നാട്ടില്‍ നിര്യാതനായത്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍

Read More
Breaking News

ഖത്തര്‍ എയര്‍വേയ്‌സിലെ സ്റ്റാര്‍ ലിങ്ക് വൈ ഫൈ 23 മില്യണ്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തി

2024 ഒക്ടോബറില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചതിനുശേഷം, 86,000-ത്തിലധികം വിമാനങ്ങളില്‍ 23 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് പ്രാപ്തമാക്കിയിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതല്‍

Read More
Breaking News

150 വൈഡ്-ബോഡി വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ബോയിംഗ് 787-9 ഉള്‍പ്പെടെ 150 വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് സര്‍വീസ് സജ്ജീകരിച്ചതായി ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു. ഏഴ് മാസത്തിനുള്ളില്‍ ബോയിംഗ് 787-8 ഫ്‌ലീറ്റിന്റെ സ്റ്റാര്‍ലിങ്ക് പരിവര്‍ത്തനം

Read More
Breaking News

നോര്‍ക്ക കെയര്‍ പ്‌ളസില്‍ ചേരാന്‍ ഐസിസിയിലും സൗകര്യം

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നോര്‍ക്കാ കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാന്‍ വിപുലമായ സൗകര്യങ്ങള്‍.നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സിന്റെ രണ്ടാമത് എന്റോള്‍മെന്റ് ആരംഭിച്ച സന്ദര്‍ഭത്തില്‍ പരമാവധി പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകുന്ന

Read More
Breaking News

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും ഖത്തര്‍ പ്രധാന മന്ത്രിയും കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി

ഖത്തര്‍-ഈജിപ്ഷ്യന്‍ സംയുക്ത ഉന്നത സമിതിയുടെ ഏഴാമത് സെഷനിലേക്കുള്ള ഖത്തര്‍ പ്രതിനിധി സംഘത്തിന്റെ തലവനായി ഈജിപ്ത് സന്ദര്‍ശിക്കുന്ന ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍

Read More
Breaking News

ഓഫറുകളുടെ പൂരമൊരുക്കി ഖത്തറിലെ ആദ്യ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പൂരമൊരുക്കി ഖത്തറിലെ ആദ്യ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. വാണിജ്യ വ്യവസായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഖത്തറിലെ ആദ്യ

Read More
Breaking News

ഖത്തറില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ക്ക് അനുമതി പത്ത് കമ്പനികള്‍ക്ക് മാത്രം

ഖത്തറില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ക്ക് അനുമതിയുള്ളത്ഊബര്‍, കര്‍വ (കര്‍വ ടെക്നോളജീസ്) ബദ്ര്‍ഗോ, ആബിര്‍, റൈഡ്, ഇസ്ഗോ, വെര്‍2ഗോ, ഐഡ്രൈവര്‍, വാസല്‍ 2ഗോ, ക്യുഗ്ലൈഡ്

Read More