- May 20, 2022
- Updated 8:52 am
BREAKING NEWS
- May 15, 2022
ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് മെയ് 16 ന് ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. മെയ് 16 ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് അവധിയാരിക്കുമെന്ന് എംബസി അറിയിച്ചു.
- May 15, 2022
പി.എസ്.ജി ടീം ദോഹയിലെത്തി, മെസ്സി, നെയ്മര്‍, എംബാപ്പേ തുടങ്ങിയവരടങ്ങുന്ന സംഘം ഇനി രണ്ട് ദിവസം ദോഹയില്‍
റഷാദ് മുബാറക് ദോഹ: കാല്‍പന്തുകളിയാവേശം നിറഞ്ഞുനില്ക്കുന്ന ഖത്തറിന്റെ മണ്ണില്‍് പി.എസ്.ജി ടീം കാലുകുത്തിയതോടെ ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ മെസ്സി, നെയ്മര്‍, എംബാപ്പേ തുടങ്ങിയവരെയൊക്കെ നേരില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കളിയാരാധകര്‍. പത്താം തവണയും ഫ്രഞ്ച് ചാമ്പ്യന്മാരായ ഖത്തര്‍ ഉടമസ്ഥയിലുള്ള പാരീസ് സെന്റ് ജെര്മെയ്ന് ( പി.എസ്.ജി ) സ്പ്രിം
- May 15, 2022
അല്‍ മഹ ശിശു വികസന പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. അല്‍ മഹ ശിശു വികസന പുനരധിവാസ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് ദീര്‍ഘകാല പരിചരണം നല്കുന്ന 105 ബെഡ്ഡുകളുള്ള കേന്ദ്രം അല്‍ വകറ ആശുപത്രിയോട് ചേര്‍ന്നാണ്
- May 15, 2022
പൊടിയില്‍ മുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ അടിച്ചുവീശുന്ന ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കുന്നു. പൊടിയില്‍ മുങ്ങിയ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും കാണാനായത്. പുറത്ത് ജോലിയെടുക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്. പൊടിക്കാറ്റ് കണക്കിലെടുത്ത് തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കുവാന്‍ തൊഴില്‍ മന്ത്രാലയം സ്ഥാപനങ്ങളോടാവശ്യപ്പെട്ടു. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ
- May 15, 2022
ജിസിസി റെയില്‍വേ ഗള്‍ഫിലുടനീളം വ്യാപാരവും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: ദീര്‍ഘകാലമായി കാത്തിരിക്കുന്ന ജിസിസി റെയില്‍വേ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഗള്‍ഫിലുടനീളമുള്ള വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും മാറ്റിമറിക്കുമെന്ന് ഓക്സ്ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബോഡിയായ ജിസിസി റെയില്‍വേ അതോറിറ്റി സ്ഥാപിക്കുന്നതിന് ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അംഗീകാരം നല്‍കിയതോടെ
- May 14, 2022
ഫ്ളോറിഡ എക്സ്പോ 2022-ലെ ഖത്തര്‍ പവലിയന് ഗിന്നസ് റിക്കോര്‍ഡ്
അമാനുല്ല വടക്കാങ്ങര ദോഹ. നെതര്‍ലാന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന് ഫ്ലോറിഡ എക്സ്പോ 2022-ലെ ഖത്തറിന്റെ പവലിയന് ത്രീഡി പ്രിന്റഡ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ഏറ്റവും ഉയരം കൂടിയ ടവറിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ‘നെസ്റ്റ് ഓഫ് ഡെസേര്‍ട്ട്’ എന്ന മുദ്രാവാക്യത്തില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയ
- May 13, 2022
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ഖത്തറിന്റെ അനുശോചനം
അമാനുല്ല വടക്കാങ്ങര ദോഹ. യു.എ.ഇ പ്രസിഡണ്ടും സായുധ സേനയുടെ പരമോന്നത കമാണ്ടറും സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഖത്തറിന്റെ അനുശോചനം. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ജ്ഞാനവും മിതത്വവുമുള്ള ഒരു മികച്ച നേതാവായിരുന്നുവെന്ന് അമീരി ദിവാന്റെ
- May 13, 2022
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 413 പേര് പിടിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 413 പേര് പോലീസ് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 410 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 3 പേരെയുമാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും
- May 13, 2022
വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ്, പ്രവാസി ആശങ്കയകറ്റണം. കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര ദോഹ. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന ഉത്തരവ് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതും ആശങ്കാ ജനകവുമാണ്. ഹൈക്കോടതി വിധി നടപ്പാക്കുമ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തക്ക സമയത്ത് ലഭ്യമാക്കാനും വ്യവസ്ഥകള്‍
- May 13, 2022
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്് കാലാവസ്ഥ നിരീക്ഷണ