Breaking News

Breaking News

മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി

ദോഹ: മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി. പുതുപ്പള്ളി നാലുകണ്ടത്തില്‍ അലവി ഹാജി മകന്‍ പരേതനായ മുഹമ്മദ് അസ് ലമിന്റെ ഭാര്യ സുബൈദ അസ് ലം (66

Read More
Breaking News

ഖത്തറില്‍ കണ്ടുകെട്ടിയ ആഡംബര വാഹനങ്ങളുടെ ലേലം ബുധനാഴ്ച

ദോഹ: ഖത്തറില്‍ കണ്ടുകെട്ടിയ ആഡംബര വാഹനങ്ങളുടെ ലേലം ബുധനാഴ്ച.സുപ്രീം ജുഡീഷ്യറി കൗണ്‍സിലും പബ്ലിക് പ്രോസിക്യൂഷനും ചേര്‍ന്നാണ് ലേലം നടത്തുന്നത്.മെഴ്സിഡസ് ജിടി 53, മോഡല്‍ 2020, മൈലേജ് ഏകദേശം

Read More
Breaking News

ലുസൈല്‍ ബൊളിവാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു, ഓഗസ്റ്റ് 18 ന് തുറക്കും

ദോഹ: അറ്റകുറ്റപ്പണികള്‍ക്കായി ലുസൈല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റ് അടച്ചു. ഓഗസ്റ്റ് 18 ന് തുറക്കും

Read More
Breaking News

ഖത്തറില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കള്ളക്കടത്ത് നടത്തിയതിന് ആഭ്യന്തരമന്ത്രാലയം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ദോഹ: രാജ്യത്തിനുള്ളില്‍ തോക്കുകളുടെ കള്ളക്കടത്തും അനധികൃത കടത്തും നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് രണ്ട് പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍

Read More
Breaking News

ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

ദോഹ. ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കാറ്റും ഇടിയും മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം.

Read More
Breaking News

ഗാസയില്‍ കഴിഞ്ഞ 23 മാസമായി തുടരുന്ന ഇസ്രായേലി യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 61,158 ആയി

ദോഹ. ഗാസയില്‍ ഏകദേശം 23 മാസമായി തുടരുന്ന ഇസ്രായേലി യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 61,158 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 151,442 ആയി മാര്‍ച്ച് 18 ന്

Read More
Breaking News

ഖത്തര്‍ മലയാളികള്‍ക്ക് അഭിമാനം : അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ് വില്‍ അംബാസഡറായിഖത്തര്‍ പ്രവാസി

ദോഹ: ഖത്തര്‍ മലയാളികള്‍ക്ക് അഭിമാനം : അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ് വില്‍ അംബാസഡറായി ഖത്തര്‍ പ്രവാസി . ഐബിപിസി അധ്യക്ഷനും സംരംഭകനും തിരുവനന്തപുരം സ്വദേശിയുമായ താഹാ

Read More
Breaking News

നാളെ പുലര്‍ച്ചെ 2 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അല്‍ ബിദ്ദ സ്ട്രീറ്റില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

ദോഹ: നാളെ പുലര്‍ച്ചെ 2 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അല്‍ ബിദ്ദ സ്ട്രീറ്റില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍ പൊതുമരാമത്ത്

Read More
Breaking News

അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് 300 മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് 300 മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി. എകെ 47 റൈഫിള്‍ വെടിയുണ്ടകളാണ് പിടിച്ചെടുത്തത്.അബൂ

Read More
Breaking News

ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്നും ഒരു റിയാലിന് 24 രൂപക്ക് മീതെ തന്നെ

ദോഹ. ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്ന് ഒരു റിയാലിന് 24.01 എന്ന നിലയിലാണ് വ്യാപാരം നടന്നത്. ട്രമ്പിന്റെ തീരുവയുയര്‍ത്തല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും രൂപയുടെ

Read More