- October 4, 2023
- Updated 9:13 am
LATEST NEWS
- March 7, 2023
നാലാമത് മെന പരിസ്ഥിതി നിയമ, നയ പണ്ഡിതന്മാരുടെ സമ്മേളനം ദോഹയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. നാലാമത് മെന പരിസ്ഥിതി നിയമ, നയ പണ്ഡിതന്മാരുടെ സമ്മേളനം ദോഹയില്‍ . ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ലോ ജോര്‍ദാന്‍ യൂണിവേഴ്സിറ്റിയുമായും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ യൂണിവേഴ്സിറ്റികളിലെ എന്‍വയോണ്‍മെന്റല്‍ ലോ ലക്ചറേഴ്സ് അസോസിയേഷനുമായും സഹകരിച്ചാണ് നാലാമത് മെന പരിസ്ഥിതി നിയമ,
- March 7, 2023
ശൈഖ മൗസ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നടക്കുന്ന വികസനം കുറഞ്ഞ രാജ്യങ്ങളുടെ അഞ്ചാമത് യുഎന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദുമായി എജ്യുക്കേഷന്‍ എബോവ് ഓള് (ഇഎഎ)യുടെയും സിലാടെക് ഓര്‍ഗനൈസേഷന്റെയും ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍ കൂടിക്കാഴ്ച നടത്തി.
- March 7, 2023
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ സ്നേഹാദരങ്ങളോടെ ഡോം ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. 50 വര്‍ഷങ്ങളായി തൂലികത്തുമ്പില്‍ ഇശല്പ്പൂക്കള് വിരിയിക്കുന്ന ഒ എം കരുവാരക്കുണ്ട് മാഷിന് ഡോം ഖത്തറിന്റെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡോം ഖത്തര്‍ ആര്‍ട്സ് വിഭാഗം ഒരുക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് https://surveyheart.com/form/64058c551dd480270966ee87
- March 6, 2023
ബിസിനസ് രംഗത്ത് തരംഗമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് രംഗത്ത് തരംഗം സൃഷ്ടിക്കുന്നു. റീട്ടെയില്‍ ബിസിനസിനും നെറ്റ് വര്‍ക്കിനും ആശ്രയിക്കാവുന്ന ഏറ്റവും ആധികാരിക സ്രോതസ്സായി അംഗീകരിക്കപ്പെട്ട ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ നിരവധി പേരാണ് നിത്യവും സ്വന്തമാക്കുന്നത്. ഓണ്‍ലൈനായും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ
- March 6, 2023
ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി. പ്രധാന തെരുവുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും അടിസ്ഥാന സൗകര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പാക്കുന്ന ദോഹ സിറ്റി – ഒന്നാം ഘട്ട റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐന്‍ ഖാലിദ് ഏരിയയിലെ ചില തെരുവുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
- March 6, 2023
അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ദോഹയില്‍ നടന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍. ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ സിംഗപ്പൂര്‍ ഇന്ററര്‍പോള്‍ മേധാവി ഷെയിന്‍ ക്രോസ് മുഖ്യ അതിഥിയായിരുന്നു. ഖത്തറിലെ വിവിധ മന്ത്രാലയം, ഉരീദു , വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിന്റെ
- March 6, 2023
ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിം എഎഫ്സി ഏഷ്യന്‍ കപ്പ് 2023 മാനേജിംഗ് ഡയറക്ടര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2023 മാനേജിംഗ് ഡയറക്ടറായി ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിമിനെ നിശ്ചയിച്ച് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി (എല്‍ഒസി) 2023 ലെ പ്രമേയം നമ്പര്‍ (1) പുറത്തിറക്കി. ഖത്തറില്‍ എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ സുപ്രധാന ചുവടുവെപ്പാണ്
- March 6, 2023
ഫോസ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
അമാനുല്ല വടക്കാങ്ങര ദോഹ : മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തിരി തെളിച്ച ഫാറൂഖ് കോളേജിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം, അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഫോസ എഴുപത്തി അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ കര്ട്ടന് റൈസര്‍ ഈയിടെ ദോഹയില്‍ നടന്നു. ഫാറൂഖ് കോളേജില്‍
- March 5, 2023
ഖത്തര്‍ സമന്വയ സ്പോര്‍ട്സ് ഡേ 2023 സമുചിതമായി ആഘോഷിച്ചു
ദോഹ: ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ സമന്വയ സ്പോര്‍ട്ട് സ് ഡേ – 2023 5/6 പാര്‍ക്ക് അല്‍ ഖസറില്‍ സമുചിതമായി സംഘടിപ്പിച്ചു. കളരിക്കല്‍ വിജയകുമാര്‍ ജനറല്‍ കണ്‍വീനറായ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മല്‍സരങ്ങള്‍ ഉണ്ണികൃഷ്ണന് ചെമ്പൂക്കാവ് ഫുട്ബാള്‍ തട്ടി
- March 5, 2023
യുണീഖ് ബാഡ്മിണ്ടണ്‍ ചാമ്പ്യന്‍ഷിപ്പ് സീസണ് 3 സമാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ജിസിസി യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാര്‍ക്കായി സംഘപിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആല്‍ഫ ക്യാമ്ബ്രിഡ്ജ് സ്കൂളില്‍ സമാപനം. റിയാദ മെഡിക്കല്‍ സെന്റര്‍ മുഖ്യ പ്രായോജകരായ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി 50 ഓളം ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6