- August 14, 2022
- Updated 4:52 pm
LATEST NEWS
- July 12, 2022
പട്ടാമ്പി പെരുമ 2022 അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പട്ടാമ്പി കൂട്ടായ്മയുടെ ബക്രീദ് പ്രോഗ്രാം ‘പട്ടാമ്പി പെരുമ 2022 അവിസ്മരണീയമായി . ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഖമര്‍ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ബഷീര്‍, നൗഷാദ്, നാസര്‍, നൗഫല്‍, അരുണ്‍, ലോക കേരള സഭ
- July 12, 2022
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം 2022 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെ
അമാനുല്ല വടക്കാങ്ങര ദോഹ. പ്രവാസജീവിതവും കാഴ്ചകളും എന്ന വിഷയത്തെ അധികരിച്ച് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം 2022 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെ. വിജയികള്‍ക്ക് ഒന്നാം സമ്മാനം: 25000 രൂപ, രണ്ടാം സമ്മാനം: 15000 രൂപ, മൂന്നാം സമ്മാനം: 10000
- July 11, 2022
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് ജൂലൈ 15 ന് അല്‍ ഖോറില്‍
അമാനുല്ല വടക്കാങ്ങര ദോഹ : അല്‍ ഖോര്‍ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സര്‍വീസുകള്‍ക്കായി ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് ജൂലൈ 15 ന് അല്‍ ഖോറില്‍ നടക്കും. സോണ്‍ 74 ല്‍ സ്ട്രീറ്റ് 11 ലുള്ള ടെക്നോ സ്റ്റീല്‍ ക്യാമ്പിന്റെ ഒമ്പതാം നമ്പര്‍
- July 11, 2022
ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ച ഈദ് മുബാറക്ക് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര ദോഹ: ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ സംസ്കൃതി അബുഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഈദ് മുബാറക്ക്’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി. മാപ്പിളപ്പാട്ടുകള്‍, ഖവാലി, ഒപ്പന കോല്‍ക്കളി തുടങ്ങിയ പരിപാടികള്‍ കോര്‍ത്തിണക്കി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത സംഗീത പരിപാടികള്‍ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ
- July 11, 2022
ഒ ഐ സി സി-ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം
അമാനുല്ല വടക്കാങ്ങര ദോഹ: വലിയ പെരുനാളിനോടു അനുബന്ധിച്ച് ഒ ഐ സി സി-ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബാഗങ്ങളും കുട്ടികളും ഉള്‍പെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഒ ഐ
- July 10, 2022
നീറ്റ് പരീക്ഷ ജൂലൈ 17 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍ മെഡിസിനില്‍ ബിരുദപഠനത്തിന് പ്രവേശനം നല്‍കുന്നതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് 2022 ജൂലൈ 17 ന് ഞായറാഴ്ച നടക്കും. രാവിലെ 11.30 മുതല്‍ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ. ഖത്തറില്‍
- July 8, 2022
പെരുന്നാളവധിക്ക് ആകര്‍ഷകമായ സ്റ്റേക്കേഷന് ഓഫറുകളുമായി ഹോട്ടലുകള്‍
അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് പെരുന്നാള്‍ അവധി ആരംഭിച്ചതോടെ ആകര്‍ഷകമായ സ്റ്റേക്കേഷന് ഓഫറുകളുമായി ഹോട്ടലുകള്‍ രംഗത്ത്. അവധിക്ക് നാട്ടിലേക്ക് പോകാനാവാത്ത പല കുടുംബങ്ങളും ഇത്തരം സ്റ്റേക്കേഷനുകള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ ഓഫറുകള്‍ക്ക് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞു. വിവിധ നിരക്കുകളിലുള്ള സ്റ്റേക്കേഷന് ഓഫറുകളാണ് രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ നല്‍കുന്നത്.
- July 8, 2022
ഖത്തറിന്റെ മിനാരങ്ങളില്‍ സംഗീതത്തിന്റെ മധുരം നിറക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. വലിയപെരുന്നാളിന്റെ വിശുദ്ധിയില്‍ ഈദാഘോഷിക്കുന്ന ഖത്തര്‍ മലയാളികള്‍ക്ക് സംഗീതത്തിന്റെ മാന്ത്രികലോകം തീര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുകയാണ്. ജൂലൈ പത്തിന് നടക്കുന്ന ഇശല്‍ മധുരം സംഗീത നിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കീബോര്‍ഡില്‍ സ്റ്റീഫന്‍ ദേവസി തീര്‍ക്കുന്ന അത്ഭുതങ്ങള്‍ കാണാന്‍ ഖത്തറിലെ പ്രവാസലോകം കാത്തിരിക്കുകയാണ്. ലോകത്തെ സംഗീതംകൊണ്ട്
- July 7, 2022
ആവിക്കല്‍ തോട് ജനകീയ സമരങ്ങളെ തീവ്രവാദ ചാപ്പകുത്തുന്നത് അപലപനീയം . കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര ദോഹ. ആവിക്കല്‍ തോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ പരിസര വാസികള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ തീവ്ര വാദികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന പിന് വലിച്ച് മാപ്പ് പറയണമെന്ന് കള്‍ച്ചറല്‍ ഫോറം കോവിക്കോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്ത് ശുചിമുറി മാലിന്യ സംസ്കരണ
- July 7, 2022
ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി റഷിദ് പെരുന്തല്ലൂര്‍ പ്രസിഡന്റ് , മുബാറക്ക് നെല്ലിയാളി ജനറല്‍ സെക്രട്ടറി, സുബൈര്‍ തിരുര്‍ ട്രഷറര്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി റഷിദ് പെരുന്തല്ലൂരും , ജനറല്‍ സെക്രട്ടറിയായി മുബാറക്ക് നെല്ലിയാളിയും ട്രഷററായി സുബൈര്‍ തിരുരും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ ഖത്തര്‍