- March 23, 2023
- Updated 11:25 am
LATEST NEWS
- February 21, 2023
സഫ അഷ്റഫിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ വാട്ടര്‍ കമ്പനിയായ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ സഫ അഷ്റഫിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. സഫ ഡയറക്ടര്‍
- February 21, 2023
അല്‍ മദ്റസ അല്‍ ഇസ് ലാമിയ ദോഹ സ്പോര്‍ട്സ് മീറ്റ് 2023 :കല്ഥം അല്‍ മുത്വാവ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തര്‍ കായിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയ വിദ്യാര്‍ഥികളുടെ ‘സ്പോര്‍ട്സ് ഫെസ്റ്റ് – 2023’ മത്സരങ്ങളില്‍ അദ്ല് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റഹ്മ ഗ്രൂപ്പും അമാന ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
- February 20, 2023
3,610 യാത്രക്കാരുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്കാന വീണ്ടും ദോഹയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. 3,610 യാത്രക്കാരും 1446 ക്രൂ അംഗങ്ങളുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്കാന വീണ്ടും ദോഹയിലെത്തി. ഈ ക്രൂയിസ് സീസണിലെ ആറാമത്തെ വരവാണിത്. കോളില്‍ ഞായറാഴ്ച ദോഹ തുറമുഖത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളില്‍ ഒന്നായ കോസ്റ്റ ടോസ്കാന 2023 ജനുവരി 15-നാണ്
- February 20, 2023
ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ കൂട്ടിയതായ പോസ്റ്റുകള്‍ വ്യാജം, വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് ട്രാഫിക് വകുപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ കൂട്ടിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്നും, വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
- February 20, 2023
പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് ഇന്നുമുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്സ് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് ഇന്ന് തുടങ്ങും. ഫെബ്രുവരി 25 വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 500ലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും
- February 20, 2023
സഫാരി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മെഗാപ്രമോഷന്‍ വിജയികളെ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉത്ഘാടനത്തോട വെളയില്‍ അവതരിപ്പിച്ച മെഗാപ്രമോഷനായ സഫാരി വിന് 100, 000 ഖത്തര്റിയാല് ആന്റ് മെനി മോര് പ്രൈസസ് പ്രമോഷന്റെ വിജയികളെ തെരെഞ്ഞെടുത്തു. ഫെബ്രുവരി 19 ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഔട്ലെറ്റില്
- February 20, 2023
2022 നാലാം പാദത്തില്‍ റീട്ടെയില്‍ വ്യവസായ രംഗത്ത് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: 2022 അവസാന പാദത്തില്‍ ഖത്തറിന്റെ റീട്ടെയില്‍ വിപണി സ്ഥിരമായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ട് .സമീപ വര്‍ഷങ്ങളില്‍ മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, പ്ലേസ് വെന്‍ഡോം എന്നിവയുള്‍പ്പെടെ നിരവധി പുതിയ അത്യാധുനിക സൗകര്യങ്ങള്‍, ഔട്ട്ലെറ്റുകള്, മാളുകള്‍ എന്നിവയുടെ വിപുലീകരണവും സമാരംഭവും ഉള്‍പ്പെടെ
- February 20, 2023
സ്കൂള്‍ കാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കും
അമാനുല്ല വടക്കാങ്ങര ദോഹ: സ്കൂളുകളിലെ കാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ കാന്റീന് കമ്മിറ്റി സ്വീകരിച്ചതായി ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ സ്കൂള്‍ കാന്റീന് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ മറാഗി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍
- February 20, 2023
വിദേശ വിവര ഓഫീസ് സ്ഥാപിക്കുക, 21-ാമത് ഏഷ്യന്‍ ഗെയിംസ് – ദോഹ 2030-ന്റെ സംഘാടക സമിതി രൂപീകരിക്കുക എന്നീ രണ്ട് തീരുമാനങ്ങള്‍ ഖത്തര്‍ അമീര്‍ പുറപ്പെടുവിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2023-ലെ അമീരി തീരുമാന നമ്പര്‍ (12, 13 എന്നിവ ഞായറാഴ്ച പുറത്തിറക്കി. വിദേശ വിവര ഓഫീസ് സ്ഥാപിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക,21-ാമത് ഏഷ്യന്‍ ഗെയിംസ് – ദോഹ 2030-ന്റെ സംഘാടക സമിതി രൂപീകരിക്കുക എന്നീ തീരുമാനങ്ങളാണ്
- February 20, 2023
ഫെബ്രുവരി 19 മുതല്‍ 23 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സുസ്ഥിരത വാരാഘോഷവുമായി ഖത്തര്‍ മ്യൂസിയംസ്
അമാനുല്ല വടക്കാങ്ങര ദോഹ:ഫെബ്രുവരി 19 മുതല്‍ 23 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സുസ്ഥിരത വാരാഘോഷവുമായി ഖത്തര്‍ മ്യൂസിയംസ് . രാജ്യത്തെ ക്യുഎം ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി രൂപകല്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ സുസ്ഥിരത വീക്ക് 2023 ഖത്തര്‍ മ്യൂസിയം കഴിഞ്ഞ ദിവസം ആരംഭിച്ചു. 2023 ഫെബ്രുവരി 19
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6