ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80% മാലിന്യവും റീസൈക്കിള്‍ ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80% മാലിന്യവും റീസൈക്കിള്‍ ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 64 മത്സരങ്ങള്‍ വിജയകരമായി ആതിഥേയത്വം
Read More