ടോസ്റ്റ്മാസ്റ്റര്‍സ് ഏരിയ കോണ്‍ഫ്‌ലുവന്‍സ് മീറ്റിംഗ്
അമാനുല്ല വടക്കാങ്ങര ദോഹ. ടോസ്റ്റ്മാസ്റ്റര്‍സ് ഏരിയ കോണ്‍ഫ്‌ലുവന്‍സ് മീറ്റിംഗ് അല്‍ നാസര്‍ ഗാര്‍ഡന്‍സില്‍ നടന്നു. ഓരോ ഏരിയയിലുള്ള ടോസ്റ്റ്മാസ്റ്റര്‍മാര്‍ പരസ്പരം പരിചയപ്പെടാനും പ്രചോദിപ്പിക്കാനും ഒത്തുചേരുന്ന ആഘോഷമാണു കോണ്‍ഫ്‌ലുവന്‍സ്
Read More