Archived Articles

Archived Articles

ഷിഹാബുദീന്‍ നാലകത്തിന് യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ 18 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു പോവുന്ന വുകൈര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍

Read More
Archived Articles

മുസ്‌ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചു – നജീബ് കാന്തപുരം എം.എല്‍.എ

അമാനുല്ല വടക്കാങ്ങര ദോഹ: മുസ്‌ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചുവെന്നും സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സേവന രംഗങ്ങളില്‍ ലീഗിന്റെ കയ്യൊപ്പ് അഗവണിക്കാനാവാത്തതാണെന്നും നജീബ് കാന്തപുരം എം.എല്‍.എ

Read More
Archived Articles

സ്‌പോര്‍ടിംഗ് ടി.എസ്. ക്യൂ ജഴ്‌സി അനാച്ഛാദനം ചെയ്തു

അമാനുല്ല വടക്കാങ്ങര ദോഹ:ഇന്‍ഫൊര്‍മേഷന്‍ടെക്നോളജിരംഗത്തെപ്രമുഖകമ്പനിയായടി.എസ്ഖത്തര്‍സിസ്റ്റംസ്ആന്‍ഡ്കമ്മ്യൂണിക്കേഷന്‍സ്,സ്‌പോര്‍ടിങ്ടി.എസ്.ക്യുഎന്നപേരില്‍കായികമൈതാനത്തിറങ്ങാനുള്ളഒരുക്കങ്ങള്‍ക്ക്പ്രാരംഭംകുറിച്ച് ജഴ്‌സി അനാച്ഛാദനം ചെയ്തു. കമ്പനിഒപ്പറേഷന്‍മാനേജര്‍റഈസ്എം.കെടീംമാനേജര്‍ഷറഫുദ്ദീന്‍സെയ്തുമുഹമ്മദിന്നല്‍കിയാണ് ജഴ്‌സി അനാച്ഛാദനം ചെയ്തത് ഖത്തറില്‍കാല്‍പന്തുകളികളുടെജ്വരബാധക്കാലത്ത്പ്രവാസിസംഘങ്ങളുംസംഘടനകളുംവിവിധതലത്തിലുംതരത്തിലുംഈകൊച്ചുരാജ്യത്തോട്ഐക്യദാര്‍ഡ്യംപ്രഖ്യാപിച്ച്തങ്ങളാലാവുംവിധമുള്ളകലാകായികപ്രകടനങ്ങളുമായിമുന്നിട്ടിറങ്ങുമ്പോള്‍ അതിന്റെ ഭാഗഭാക്കാതിരിക്കാന്‍ കഴിയില്ലെന്ന്സ്‌പോര്‍ടിങ്ടി.എസ്.ക്യു വക്താക്കള്‍പറഞ്ഞു. മുഷേരിബ്ഡൗണ്‍ടൗണില്‍പാര്‍ക്ക്ഹയാത്ത്ഹോട്ടലില്‍വെച്ച്നടന്നചടങ്ങില്‍സി.ഇ.ഒറാഫി,സി.ടി.ഒറിയാസ്സ്റ്റാഫ്അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More
Archived ArticlesBreaking News

ദോഹയില്‍ ബി12 ബീച്ച് ക്ലബ് സ്ഥാപിക്കുന്നതിന് ഖത്തര്‍ ടൂറിസം അയ് ല ഒയാസിസ് ഡെവലപ്മെന്റ് കരാര്‍

അമാനുല്ല വടക്കാങ്ങര ദോഹ. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി മറ്റൊരു ലോകോത്തര ആകര്‍ഷണം കൂടി ചേര്‍ത്തുകൊണ്ട്, ദോഹയുടെ ഹൃദയഭാഗത്ത് ഏറ്റവും പുതിയ ബി12 ബീച്ച്

Read More
Archived Articles

വിപുലമായ ആഘോഷവുമായി നടുമുറ്റം ഓണോത്സവം 2022

അമാനുല്ല വടക്കാങ്ങര ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച

Read More
Archived Articles

മലയാളി സമാജം കേരളോത്സവം 2022 സെപ്റ്റംബര്‍ 30 ന്

അമാനുല്ല വടക്കാങ്ങര ദോഹ.മലയാളി സമാജം കേരളോത്സവം 2022 സെപ്റ്റംബര്‍ 30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോക കപ്പിന്

Read More
Archived Articles

കാലിക്കറ്റ് എയര്‍പോര്‍ട്ട്; ബസ് സര്‍വ്വീസ് പുനരാംഭിക്കണം. ഗപാഖ്

അമാനുല്ല വടക്കാങ്ങര ദോഹ. കാലിക്കറ്റ് എയര്‍പോര്‍ട്ട്; ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് ജംഗ്ഷനിലേക്കും തിരിച്ചും ഉണ്ടായിരുന്ന ഷട്ടില്‍ ബസ് സര്‍വ്വീസ് യാത്രക്കാര്‍ക്ക്

Read More
Archived Articles

ഡോം ഖത്തര്‍ കിക്കോഫ് ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര ദോഹ:മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിന്‍ ഡോം ഖത്തര്‍

Read More
Archived Articles

സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി മുവാസ്വലാത്ത്

അമാനുല്ല വടക്കാങ്ങര ദോഹ. സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി മുവാസ്വലാത്ത്. ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത്തിനായി സജ്ജമാക്കിയ 2300 ലോകോത്തര ബസ്സുകളാണ് 80

Read More
Archived Articles

ലെബനീസ് പോപ്പ് താരം നാന്‍സി അജ്‌റാം സെപ്തംബര്‍ 29 ന് മാള്‍ ഓഫ് ഖത്തറില്‍ പാടും

അമാനുല്ല വടക്കാങ്ങര ദോഹ: പ്രശസ്ത ലെബനീസ് ഗായികയും സെന്‍സേഷണല്‍ പോപ്പ് താരവുമായ നാന്‍സി അജ്റാം സെപ്റ്റംബര്‍ 29 വ്യാഴാഴ്ച മാള്‍ ഓഫ് ഖത്തറില്‍ നടക്കുന്ന പ്രത്യേക സംഗീത

Read More