പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി റോക്കാ പവര്‍ ജിം
ദോഹ: ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിസിറ്റ് ഖത്തര്‍, വാണിജ്യ-വ്യവസായ മന്ത്രാലയം, കുടുംബ-സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ
Read More