Local News
-
ക്യൂ ടീം തിരുവോണം 2025 സംഘടിപ്പിച്ചു
ദോഹ. തിരൂര്‍ മേഖലയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ക്യൂ ടീം തിരുവോണം 2025 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സല്‍വാ…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബര്‍ 25 ന്
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബര്‍ 25 ന് നടക്കും. ഇന്ത്യന്‍…
Read More » -
മാര്‍ത്തോമാ കോളേജ് അലുംനി ഓണാഘോഷം
ദോഹ: മാര്‍ത്തോമാ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും സാംസ്കാരിക ഐക്യവും നിറഞ്ഞുകവിഞ്ഞ ഈ ആഘോഷത്തില്‍ അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.…
Read More » -
ദേശീയ ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന് തുടക്കം
ദോഹ. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ, പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്മൂദ് എന്നിവരുടെ…
Read More » -
ഖത്തര്‍ പ്രവാസിയും സി ഐ സി പ്രസിഡന്റുമായിരുന്ന എ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
ദോഹ: ഖത്തര്‍ പ്രവാസിയും ഐ ഐ എ (സി ഐ സി) മുന്‍ പ്രസിഡന്റുമായിരുന്ന എ മുഹമ്മദ് അലി ആലത്തൂരിന്റെ നിര്യാണത്തില്‍ സി ഐ സി പ്രസിഡന്റ്…
Read More » -
എഞ്ചിനീയേര്‍സ് ഫോറം കായികമേളയ്ക്ക് തുടക്കം
ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേര്‍സ് ഫോറം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ വോളിബോള്‍ – ത്രോ ബോള്‍ മത്സരങ്ങള്‍ക്ക് ആസ്പയര് ഡോമില്‍ ആരംഭം കുറിച്ചു. പുരുഷന്മാര്ക്കുള്ള…
Read More » -
അതിരുകള്‍ കടന്ന് താനൂരിലെ കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ : അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ദോഹയില്‍
ദോഹ: ഇസ്ലാഹുല് ഉലൂം അറബിക് കോളേജിനു കീഴിലായി സംരക്ഷിച്ചുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.…
Read More » -
ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം വേനല്‍ക്കാലം ഇന്ന് അവസാനിക്കും
ദോഹ. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം വേനല്‍ക്കാലം ഇന്ന് അവസാനിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഇനി ശൈത്യകാലത്തിന് തുടക്കമാകും.
Read More » -
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ടുമായിരുന്ന എ മുഹമ്മദലി ആലത്തൂര്‍ നിര്യാതനായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം…
Read More » -
യുഎന്‍ സമ്മേളത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു
ദോഹ: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന 80-ാമത് പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി് അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ…
Read More »