കോഴിക്കോട് റൂട്ടിലെ വിമാനയാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം വേണമെന്ന് പ്രവാസി വെല്‍ഫെയര്‍
ദോഹ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാക്ലേശം അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ
Read More