കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന ഓഫറുമായി സാറ ഫുഡ് സെന്റര്‍ മിഡ്മാകില്‍ ഉദ്ഘാടനം ചെയ്തു
ദോഹ: സാറ ഫുഡ് സെന്റര്‍ മിഡ്മാക് റൗണ്ട് എബൗട്ടില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ- വെജിറ്റബിള്‍ വിഭാഗങ്ങളില്‍ ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന മികച്ച ഓഫറുകളാണ് സാറ ഫുഡ്
Read More