- May 28, 2023
- Updated 8:35 am
യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് 6 ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യം
- December 24, 2020
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ജനിതകമാറ്റം വന്ന വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 6 ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. നേരത്തെ രണ്ട് ഹോട്ടലുകളാണ് നിശ്ചയിച്ചിരുന്നത്. ലാ സിഗേല്‍ ഹോട്ടല്‍ , ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, മെര്‍ക്കുര്‍ ഗ്രാന്‍ഡ് ഹോട്ടല്‍, സിറ്റി സെന്റര്‍ റൊട്ടാന, ദി ടോര്‍ച്ച് ദോഹ, റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ എന്നിവയാണ് മേല്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്.ഡിസ്‌കവര്‍ ഖത്തര്‍ വഴി ഈ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ദോഹയിലേക്ക് യാത്രാഅനുമതി നല്‍കുകയുള്ളൂ . മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഈ ഹോട്ടലുകള്‍ ബുക്ക് ചെയ്യരുത് എന്നും മന്ത്രാലയം നിര്‍ദേശിച്ചു
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,285
- VIDEO NEWS6