Uncategorized

സ്‌ക്കൂളുകള്‍ തുറന്നു ജാഗ്രത നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ അവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ ഇന്നലെ 50 ശതമാനം ശേഷിയില്‍ ബ്‌ളന്‍ഡഡ് ലേണിംഗ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌ക്കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി.

ബ്ലെന്‍ഡഡ് ലേണിംഗ് സംവിധാനം തുടരുന്ന സാഹചര്യത്തില്‍, എല്ലാ സ്‌കൂളുകളും പ്രീ സ്‌കൂളുകളും 50% റൊട്ടേഷന്‍ ഓണ്‍-സൈറ്റ് സ്‌കൂള്‍ ഹാജര്‍ നടപ്പാക്കുന്നതിന്ക്രമീകരിക്കണം.

ഒരു ക്ലാസ്സില്‍ പരമാവധി 15 വിദ്യാര്‍ത്ഥികളേ പാടുള്ളൂ. ഡെസ്‌കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാര്‍ത്ഥികള്‍ പതിവായി ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കണം.

തിരക്ക് ഒഴിവാക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും സ്‌കൂള്‍ കെട്ടിടങ്ങളിലേക്കുളള വിദ്യാര്‍ത്ഥികളുടെ പോക്കും വരവും സ്‌കൂളുകള്‍ ക്രമീകരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സ്‌ക്കൂളില്‍ വരേണ്ടതില്ല. ഓണ്‍ ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുത്താല്‍ മതി.

എല്ലാ അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ സമയവും ഹാജരാകണം.

ടെക്‌നിക്കല്‍ സ്‌ക്കൂളുകള്‍, സ്‌പെഷ്യല്‍ സ്‌ക്കൂളുകള്‍, വിദൂര ഗ്രാമങ്ങളിലെ സ്‌കൂളുകള്‍, ജനസാന്ദ്രത കുറഞ്ഞ സ്വകാര്യ സ്‌കൂളുകള്‍ / പ്രീ സ്‌കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ദിവസവും പൂര്‍ണ്ണ ശേഷിയില്‍ (100%) പങ്കെടുക്കണം. എന്നാല്‍ സ്‌കൂളുകള്‍ ഓരോ ക്ലാസ് മുറിയിലും 15 വിദ്യാര്‍ത്ഥികള്‍ വരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കണം, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 1.5 മീറ്റര്‍ സുരക്ഷിതമായ ദൂരം ഉറപ്പുവരുത്തുകയും വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം ഊന്നിപ്പറയുന്നത്

Related Articles

152 Comments

  1. Maintenant, la technologie de positionnement est largement utilisée. De nombreuses voitures et téléphones portables ont des fonctions de positionnement, et il existe également de nombreuses applications de positionnement. Lorsque votre téléphone est perdu, vous pouvez utiliser ces outils pour lancer rapidement des demandes de localisation. Comprendre comment localiser l’emplacement du téléphone, comment localiser le téléphone après sa perte?

  2. Hey! Do you know if they make any plugins to help with
    Search Engine Optimization? I’m trying to get my blog to
    rank for some targeted keywords but I’m not
    seeing very good success. If you know of any please
    share. Many thanks! You can read similar text here: E-commerce

  3. Hey there! Do you know if they make any plugins to help with Search Engine Optimization?
    I’m trying to get my blog to rank for some targeted keywords but
    I’m not seeing very good results. If you know of any please share.
    Thank you! You can read similar article here: Sklep

  4. Hello there! Do you know if they make any plugins to assist
    with SEO? I’m trying to get my site to rank
    for some targeted keywords but I’m not seeing very good success.
    If you know of any please share. Kudos! I saw similar text here: Backlink Building

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!