Uncategorized

ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ കത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയില്‍ നിന്ന് രേഖാമൂലമുള്ള സന്ദേശം ലഭിച്ചു.

കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയാണ് സന്ദേശം കൈമാറിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളുമായി ബന്ധപ്പെട്ടതാണ്, സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് അമീറിന്റെ സ്‌നേഹ സന്ദേശത്തിന് നന്ദി പറഞ്ഞ ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് ആശംസകള്‍ അറിയിച്ചു.

Related Articles

2,993 Comments

  1. Vous pouvez utiliser un logiciel de gestion des parents pour guider et surveiller le comportement des enfants sur Internet. Avec l’aide des 10 logiciels de gestion parentale les plus intelligents suivants, vous pouvez suivre l’historique des appels de votre enfant, l’historique de navigation, l’accès au contenu dangereux, les applications qu’il installe, etc.

  2. Wow, marvelous blog format! How long have you ever been running
    a blog for? you make running a blog look easy. The entire look of your site is fantastic, as neatly as the content material!

    You can see similar here sklep

  3. Hey I am so grateful I found your site, I really found you by mistake, while I was searching on Aol for something else, Anyhow
    I am here now and would just like to say thanks for a fantastic post and a all
    round thrilling blog (I also love the theme/design), I don’t have
    time to look over it all at the moment but I have book-marked it and also
    included your RSS feeds, so when I have time I will be back to read more,
    Please do keep up the excellent job. I saw similar here: Dobry sklep