- September 22, 2023
- Updated 10:12 am
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 171 പേര്‍ പിടിയില്‍
- January 15, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 171 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 5811 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6
Comments (12)
Sdjsma
11 Aug 2023cost tricor 160mg fenofibrate 160mg canada fenofibrate online buy
Tseynb
19 Aug 2023buy tadalafil 20mg generic sildenafil 100mg us oral sildenafil
Afixuq
21 Aug 2023mintop tablet buy ed pills without a prescription best ed pills at gnc
Lecuhs
24 Aug 2023generic aspirin 75mg generic levofloxacin where can i buy zovirax
Raebfz
28 Aug 2023meloset 3mg cheap order danocrine 100mg generic buy danazol pills
Ulyido
30 Aug 2023buy duphaston pills for sale sitagliptin 100 mg uk jardiance over the counter
Hqmiod
03 Sep 2023order etodolac colospa ca cilostazol order online
Maswsy
07 Sep 2023pyridostigmine medication maxalt pills purchase maxalt generic
Fqqqyh
11 Sep 2023xalatan eye drop buy capecitabine for sale buy rivastigmine pills
Kafkej
14 Sep 2023buy generic premarin over the counter buy viagra 100mg for sale sildenafil medication
Ljpdhq
17 Sep 2023tadalafil 10mg uk rx pharmacy online cialis buy sildenafil online
Wqzyka
20 Sep 2023order generic provigil 100mg order modafinil 200mg pill prednisone 40mg tablet