Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ 3500 കടന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു. ചികില്‍സയിലുള്ള രോഗികള്‍ 3500 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 10342 പരിശോധനകളില്‍ 37 യാത്രക്കാരടക്കം 258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3552 ആയി ഉയര്‍ന്നു.
347 പേരാണ് ആശുപത്രികളിലുള്ളത്. അതില്‍ 33 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്

Related Articles

3,468 Comments

  1. Mobile phone remote monitoring software can obtain real – Time data of the target mobile phone without being discovered, and it can help monitor the content of the conversation.