ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നു. 14 യാത്രക്കാര്‍ക്കടക്കം 338 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. 9069 പരിശോധനയില്‍ 324 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചുവെന്നത് ഏറെ ഗൗരവമുള്ളതാണ്. 127 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ
ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 4434 ആയി ഉയര്‍ന്നു. 391 പേര്‍ ആശുപത്രിയിലാണ്. 40 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്

Comments are closed.