- September 22, 2023
- Updated 10:12 am
ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 8000 കടന്നു
- January 31, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 8000 കടന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കണിശമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും നിയമലംഘകരുടെ എണ്ണം കൂടുന്നുവെന്നത് ആശാവഹമല്ല. ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം സംശയിക്കുന്ന ഈ ഘട്ടത്തില്‍ അതീവജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അത്യന്തം ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
ഇന്ന് മാത്രം 242 പേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 8190 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6
Comments (25)
Speios
10 Aug 2023fenofibrate price buy fenofibrate 160mg pills buy tricor sale
Sytcyq
18 Aug 2023cialis without a doctor prescription brand viagra 50mg sildenafil 50mg over the counter
Kcsicl
19 Aug 2023ketotifen us order sinequan buy imipramine generic
Wtsyug
20 Aug 2023buy minoxytop sale tamsulosin oral buy ed pills sale
Jgztyh
22 Aug 2023buy acarbose pills for sale repaglinide pill fulvicin online
Nfbvmu
23 Aug 2023order aspirin 75 mg generic purchase aspirin online cheap zovirax over the counter
Oilzpt
26 Aug 2023buy melatonin cerazette 0.075mg generic danazol 100 mg generic
Cqnojl
26 Aug 2023dipyridamole 100mg sale gemfibrozil 300 mg brand buy pravachol 10mg generic
Bljcct
29 Aug 2023purchase dydrogesterone online cheap buy sitagliptin generic order jardiance 10mg sale
Gchphi
30 Aug 2023buy fludrocortisone 100mcg generic dulcolax without prescription loperamide 2 mg pill
Osltgo
01 Sep 2023buy monograph 600 mg for sale cheap cilostazol pletal 100mg drug
Gwaxzl
02 Sep 2023prasugrel pill buy thorazine 50 mg generic buy tolterodine 2mg generic
Orcmog
05 Sep 2023mestinon 60 mg ca mestinon oral maxalt 10mg tablet
Lcivvv
05 Sep 2023ferrous sulfate 100mg for sale buy generic risedronate for sale order betapace 40mg pills
Qplyhp
08 Sep 2023brand vasotec bicalutamide ca cost duphalac
Eizlgh
09 Sep 2023order zovirax for sale exelon oral rivastigmine cheap
Nexauq
11 Sep 2023cost betahistine latanoprost cheap benemid 500 mg tablet
Nztmyl
13 Sep 2023premarin buy online brand premarin 600 mg viagra oral
Simxsp
14 Sep 2023buy omeprazole 20mg pill purchase prilosec online cheap lopressor order online
Wldvoj
15 Sep 2023tadalafil 20mg sale purchase viagra online cheap order sildenafil 50mg pills
Oddrdq
15 Sep 2023telmisartan medication purchase plaquenil movfor price
Kzzewd
17 Sep 2023buy cenforce paypal buy cenforce 100mg pill buy chloroquine pills
Cvadsn
18 Sep 2023generic provigil buy prednisone 20mg pills order prednisone sale
Itomnx
20 Sep 2023cefdinir 300 mg cost buy cefdinir tablets how to get prevacid without a prescription
Cfwxoq
22 Sep 2023order absorica online cheap buy generic isotretinoin 10mg buy azithromycin 250mg without prescription