ഖത്തറില്‍ ഇന്ന് 375 കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 19 യാത്രക്കാര്‍ക്കടക്കം 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 158 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5735 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10888 പരിശോധനകളാണ് നടന്നത്.
481 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 55 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Comments are closed.