Breaking News

ഖത്തറില്‍ ഇന്ന് 396 കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 43 യാത്രക്കാര്‍ക്കടക്കം 396 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 191 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5940 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11954 പരിശോധനകളാണ് നടന്നത്.

505 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Comments are closed.